Surprise Me!

Anthony Raju press meet | Oneindia Malayalam

2021-05-18 2,356 Dailymotion

Anthony Raju press meet<br />തിരുവനന്തപുരം കോർപ്പറേഷനുമായി ചേർന്ന് തലസ്ഥാന നഗരത്തിൻ്റെ വികസനത്തിനായി പ്രവർത്തിക്കുമെന്ന് നിയുക്ത മന്ത്രി ആൻറണി രാജു. മന്ത്രിസ്ഥാനം ജനങ്ങളും പാർട്ടിയും നൽകിയ അംഗീകാരമാണ്. ജനാധിപത്യ കേരള കോൺഗ്രസ് പാർട്ടി അക്കാര്യത്തിൽ ഏറെ സന്തോഷത്തിലാണ്. മന്ത്രിമാരുടെ വകുപ്പ് വിഭജനത്തിൽ അവസാനവാക്ക് മുഖ്യമന്ത്രിയുടെതാണെന്നും അദ്ദേഹം പറഞ്ഞു.<br />

Buy Now on CodeCanyon